മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ രാജിവെക്കും

തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ രാജിവെക്കും.നാളെ രാവിലെ 10.30ന് ഗവര്‍ണര്‍ പി സദാശിവന് മുന്നിലാണ് അദ്ദേഹം തന്റെ രാജി സമര്‍പ്പിക്കുക. നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണ മുന്നണിക്കേറ്റ കനത്ത പരാജയത്തിന്റെ ഭാരവും പേറിയാണ് നാളെ സ്ഥാനമൊഴിയാന്‍ മുഖ്യമന്ത്രി ഒരുങ്ങുന്നത്

പരാജയത്തിന്റെ വെളിച്ചത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹം ഏറ്റെടുക്കുമോ എന്ന കാര്യവും സംശയത്തിലാണ്. മുന്നണിയും എംഎല്‍എ മാരുമാണ് അക്കാര്യത്തില്‍ തിരുമാനമെടുക്കേണ്ടത് എന്നായിരുന്നു ചോദ്യങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം

Share this news

Leave a Reply

%d bloggers like this: