നിയമസഭ തെരഞ്ഞെടുപ്പ്:140 മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ചവര്‍

കേരളത്തില്‍ 91 സീറ്റുനേടി എല്‍ഡിഎഫ്.അധികാരത്തിലേക്ക്. യുഡിഎഫ് 47 സീറ്റുകളും  എന്‍ഡിഎ ഒരു സീറ്റും നേടി.
കേരളത്തിലെ 140 മണ്ഡലങ്ങളിലെ ഫലങ്ങള്‍
കാസര്‍കോട്
കാസര്‍കോട് എന്‍ എ നെല്ലിക്കുന്ന് (ലീഗ്)
ഉദുമ കെ. കുഞ്ഞിരാമന്‍ (സിപിഎം)
കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍ (സിപിഐ)
തൃക്കരിപ്പൂര്‍ എം രാജഗോപാല്‍ (സിപിഎം)
മഞ്ചേശ്വരം പി ബി അബ്ദുള്‍ റസാഖ് (മുസ്ലീം ലീഗ്)
കണ്ണൂര്‍
പയ്യന്നൂര്‍ സി കൃഷ്ണന്‍ (സിപിഎം)
തളിപ്പറമ്പ് ജയിംസ് മാത്യു (സിപിഎം)
ഇരിക്കൂര്‍ കെ സി ജോസഫ് (കോണ്‍.)
കല്യാശ്ശേരി ടി വി രാജേഷ് (സിപിഎം)
അഴീക്കോട് കെ എം ഷാജി (മുസ്ലീം ലീഗ്)
കണ്ണൂര്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍. )
ധര്‍മ്മടം പിണറായി വിജയന്‍ (സിപിഎം)
തലശ്ശേരി അഡ്വ. എ എന്‍ ഷംസീര്‍ (സിപിഎം)
കൂത്തുപറമ്പ് കെ കെ ശൈലജ(സിപിഎം)
മട്ടന്നൂര്‍ ഇ പി ജയരാജന്‍ (സിപിഎം)
പേരാവൂര്‍ സണ്ണി ജോസഫ് (കോണ്‍.)
വയനാട്
മാനന്തവാടി ഒ ആര്‍ കേളു (സിപിഎം)
കല്‍പ്പറ്റ സി കെ ശശീന്ദ്രന്‍(സിപിഎം)
സുല്‍ത്താന്‍ബത്തേരി ഐ സി ബാലകൃഷ്ണന്‍ (കോണ്‍. )
കോഴിക്കോട്
വടകര സി കെ നാണു (ജെഡിഎസ്)
കുറ്റ്യാടി പാറക്കല്‍ അബ്ദുള്ള (ലീഗ്)
നാദാപുരം ഇ കെ വിജയന്‍ (സിപിഐ)
കൊയിലാണ്ടി കെ ദാസന്‍ (സിപിഎം)
പേരാമ്പ്ര ടി പി രാമകൃഷ്ണന്‍ (സിപിഎം)
ബാലുശ്ശേരി പുരുഷന്‍ കടലുണ്ടി (സിപിഎം)
എലത്തൂര്‍ എ കെ ശശീന്ദ്രന്‍ (എന്‍സിപി)
കോഴിക്കോട് നോര്‍ത് എ പ്രദീപ് കുമാര്‍ (സിപിഎം)
കോഴിക്കോട് സൗത് ഡോ. എം കെ മുനീര്‍ (ലീഗ്)
ബേപ്പൂര്‍ വികെസി മമ്മദ് കോയ (സിപിഎം)
കുന്ദമംഗലം അഡ്വ. പിടിഎ റഹീം (ഐഎന്‍ഡി)
കൊടുവള്ളി കാരാട്ട് റസാഖ് (ഐഎന്‍ഡി)
തിരുവമ്പാടി ജോര്‍ജ് എം തോമസ് (സിപിഎം)
മലപ്പുറം
നിലമ്പൂര്‍ പി വി അന്‍വര്‍ (ഐഎന്‍ഡി)
വണ്ടൂര്‍ എ പി അനില്‍കുമാര്‍ (കോണ്‍.)
ഏറനാട് പി കെ ബഷീര്‍ (ലീഗ്)
മഞ്ചേരി അഡ്വ. എം ഉമ്മര്‍ (ലീഗ്)
മലപ്പുറം പി ഉബൈദുള്ള (ലീഗ്)
വേങ്ങര പി കെ കുഞ്ഞാലിക്കുട്ടി (ലീഗ്)
വള്ളിക്കുന്ന് പി അബ്ദുള്‍ ഹമീദ് മാസ്റ്റ!ര്‍(ലീഗ്)
തിരൂരങ്ങാടി പി കെ അബ്ദുറബ് (ലീഗ്)
താനൂര്‍ വി അബ്ദുറഹ്മാന്‍ (ഐഎന്‍ഡി)
തിരൂര്‍ സി മമ്മൂട്ടി (ലീഗ്)
കോട്ടക്കല്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ (ലീഗ്)
തവനൂര്‍ ഡോ. കെ ടി ജലീല്‍ (ഐഎന്‍ഡി)
പൊന്നാനി പി ശ്രീരാമകൃഷ്ണന്‍ (സിപിഎം)
പെരിന്തല്‍മണ്ണ വി ശശികുമാര്‍ (സിപിഎം)
മങ്കട ടി എ അഹമ്മദ് കബീര്‍ (ലീഗ്)
കൊണ്ടോട്ടി ടി വി ഇബ്രാഹിം (ലീഗ്)
പാലക്കാട്
ഷൊര്‍ണൂര്‍ പി കെ ശശി (സിപിഎം)
ഒറ്റപ്പാലം പി ഉണ്ണി (സിപിഎം)
മണ്ണാര്‍കാട് അഡ്വ. എന്‍ ഷംസുദ്ദീന്‍ (ലീഗ്)
കോങ്ങാട് കെ വി വിജയദാസ് (സിപിഎം)
മലമ്പുഴ വി എസ് അച്യുതാനന്ദന്‍ (സിപിഎം)
പാലക്കാട് ഷാഫി പറമ്പില്‍ (കോണ്‍ഗ്രസ്)
ചിറ്റൂര്‍ കെ കൃഷ്ണന്‍കുട്ടി (ജെഡിഎസ്)
നെന്മാറ കെ ബാബു (സിപിഎം)
തരൂര്‍ എ കെ ബാലന്‍ (സിപിഎം)
ആലത്തൂര്‍ കെ ഡി പ്രസേനന്‍ (സിപിഎം)
തൃത്താല വി ടി ബല്‍റാം (കോണ്‍ഗ്രസ്)
പട്ടാമ്പി മുഹമ്മദ് മുഹ്‌സിന്‍ (സിപിഐ)
തൃശൂര്‍ ചേലക്കര യു ആര്‍ പ്രദീപ് (സിപിഎം)
കുന്നംകുളം എ സി മൊയ്തീന്‍ (സിപിഎം)
വടക്കാഞ്ചേരി അനില്‍ അക്കര (സിപിഎം)
ഒല്ലൂര്‍ അഡ്വ. കെ രാജന്‍ (സിപിഐ)
തൃശൂര്‍ വി എസ് സുനില്‍ കുമാര്‍ (സിപിഐ)
നാട്ടിക ഗീത ഗോപി (സിപിഐ) ജയിച്ചു
ഇരിങ്ങാലക്കുട പ്രൊഫ. കെ യു അരുണന്‍ (സിപിഎം)
പുതുക്കാട് പ്രൊഫ. സി രവീന്ദ്രനാഥ് (സിപിഎം)
ഗുരുവായൂര്‍ കെ വി അബ്ജുള്‍ ഖാദര്‍ (സിപിഎം)
മണലൂര്‍ മുരളി പെരുനെല്ലി (സിപിഎം)
കയ്പമംഗലം ഇ ടി ടൈസണ്‍ (സിപിഐ)
കൊടുങ്ങല്ലൂര്‍ വി ആര്‍ സുനില്‍കുമാര്‍ (സിപിഐ)
ചാലക്കുടി ബി ഡി ദേവസി (സിപിഎം)
എറണാകുളം
കളമശ്ശേരി വി കെ ഇബ്രാഹികുഞ്ഞ് (ലീഗ്)
പറവൂര്‍ വി ഡി സതീശന്‍(കോണ്‍.)
വൈപിന്‍ എസ് ശര്‍മ (സിപിഎം)
കൊച്ചി കെ ജെ മാക്‌സി (സിപിഎം)
തൃപ്പൂണിത്തുറ അഡ്വ. എം സ്വരാജ് (സിപിഎം)
എറണാകുളം ഹൈബി ഈഡന്‍ (കോണ്‍ഗ്രസ്)
തൃക്കാക്കര അഡ്വ. പി ടി തോമസ് (കോണ്‍ഗ്രസ്)
അങ്കമാലി റോജി എം ജോണ്‍ (കോണ്‍ഗ്രസ്),
ആലുവ അന്‍വ!ര്‍ സാദത് (കോണ്‍.)
പെരുമ്പാവൂ!ര്‍ എല്‍ദോസ് കുന്നപ്പള്ളി (കോണ്‍ഗ്രസ്)
കുന്നത്തുനാട് വി പി സജീന്ദ്രന്‍ (കോണ്‍. )
പിറവം അനൂപ് ജേക്കബ് (കേര.കോണ്‍. ജേക്കബ്)
മൂവാറ്റുപുഴ എല്‍ദോ എബ്രഹാം(സിപിഐ)
കോതമംഗലം ആന്റണി ജോണ്‍ (സിപിഎം)
ഇടുക്കി
തൊടുപുഴ പി ജെ ജോസഫ് (കേര. എം)
ദേവികുളംഎസ് രാജേന്ദ്രന്‍ (സിപിഎം)
ഉടുമ്പഞ്ചോല എം എം മണി (സിപിഎം)
പീരുമേട്  ഇ എസ് ബിജിമോള്‍ (സിപിഐ)
ഇടുക്കി റോഷി അഗസ്റ്റിന്‍ (കേര കോണ്‍. എം)
കോട്ടയം
പാല കെ എം മാണി (കേരള കോണ്‍. എം)
പൂഞ്ഞാര്‍ പി സി ജോര്‍ജ് (സ്വത. )
കാഞ്ഞിരപ്പള്ളി ഡോ. എന്‍ ജയരാജ് (കേര. കോണ്‍ എം)
ചങ്ങനാശേരി സി എഫ് തോമസ് (കേരള കോണ്‍. എം)
ഏറ്റുമാനൂര്‍ സുരേഷ് കുറുപ്പ് (സിപിഎം)
കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോണ്‍.)
പുതുപ്പള്ളി ഉമ്മന്‍ചാണ്ടി (കോണ്‍.)
കടുത്തുരുത്തി മോന്‍സ് ജോസഫ് (കേര. കോണ്‍. എം)
വൈക്കം സി കെ ആശ (സിപിഐ)
ആലപ്പുഴ
അരൂര്‍ എ എം ആരിഫ് (സിപിഎം)
ചേര്‍ത്തല പി തിലോത്തമന്‍ (സിപിഐ)
ആലപ്പുഴ ഡോ. എം തോമസ് ഐസക് (സിപിഎം)
അമ്പലപ്പുഴജി സുധാകരന്‍ (സിപിഎം)
കുട്ടനാട് തോമസ് ചാണ്ടി (എന്‍സിപി)
ഹരിപ്പാട് രമേശ് ചെന്നിത്തല (കോണ്‍.)
കായംകുളം അഡ്വ. യു പ്രതിഭാ ഹരി (സിപിഎം)
ചെങ്ങന്നൂര്‍ അഡ്വ. കെ കെ രാമചന്ദ്രന്‍ നായ!ര്‍(സിപിഎം)
മാവേലിക്കര ആര്‍ രാജേഷ് (സിപിഎം)
പത്തനംതിട്ട
തിരുവല്ല മാത്യു ടി തോമസ്(ജെഡിഎസ്)
റാന്നി രാജു എബ്രഹാം(സിപിഎം)
കോന്നി അടൂര്‍ പ്രകാശ് (കോണ്‍.)
അടൂര്‍ ചിറ്റയം ഗോപകുമാര്‍ (സിപിഐ)
ആറന്മുള വീണ ജോര്‍ജ് (സിപിഎം സ്വത.)
കൊല്ലം
പത്തനാപുരം കെ ബി ഗണേശ് കുമാര്‍ (കേര. കോണ്‍ ബി)
കൊട്ടാരക്കര അഡ്വ. പി അയിഷ പോറ്റി (സിപിഎം)
ചടയമംഗലം മുല്ലക്കര രത്‌നാകരന്‍ (സിപിഐ)
കുന്നത്തൂര്‍ കോവൂര്‍ കുഞ്ഞുമോന്‍ (ആ!ര്‍എസ്!!പി എല്‍)
കരുനാഗപ്പള്ളി ആ!ര്‍ രാമചന്ദ്രന്‍ (സിപിഐ)
ചവറ എന്‍ വിജയന്‍ പിള്ള (സിഎംപി)
കുണ്ടറ ജെ മെഴ്‌സിക്കുട്ടിയമ്മ (സിപിഎം)
കൊല്ലം എം മുകേഷ് (സിപിഎം),
ഇരവിപുരം എം നൗഷാദ് (സിപിഎം)
ചാത്തന്നൂര്‍ ജി എസ് ജയലാല്‍ (സിപിഐ)
പുനലൂര്‍ അഡ്വ. കെ രാജു (സിപിഐ)
തിരുവനന്തപുരം
ആറ്റിങ്ങല്‍ അഡ്വ. ബി സത്യന്‍ (സിപിഎം)
ചിറയിന്‍കീഴ് വി ശശി (സിപിഐ)
നെടുമങ്ങാട് സി ദിവാകരന്‍ (സിപിഐ)
വാമനപുരം അഡ്വ. ഡി കെ മുരളി (സിപിഎം)
അരുവിക്കര കെ എസ് ശബരീനാഥന്‍ (കോണ്‍. )
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍ (സിപിഎം)
വട്ടിയൂ!ര്‍കാവ് കെ മുരളീധരന്‍(കോണ്‍ഗ്രസ്)
തിരുവനന്തപുരം വി എസ് ശിവകുമാ!ര്‍(കോണ്‍ഗ്രസ്)
നേമം ഒ രാജഗോപാല്‍(ബിജെപി)
പാറശാല സി കെ ഹരീന്ദ്രന്‍(സിപിഎം)
കോവളം അഡ്വ. എം വിന്‍സന്റ്(കോണ്‍.)
നെയ്യാറ്റിന്‍കര കെ ആന്‍സലന്‍(സിപിഎം)
വര്‍ക്കല അഡ്വ. വി ജോയ് (സിപിഎം)
കാട്ടാക്കട ഐ ബി സതീഷ്(സിപിഎം)
Share this news

Leave a Reply

%d bloggers like this: