മുന്നൂറില്‍ അധികം വാഹനങ്ങളില്‍ അമിത വേഗത കണ്ടെത്തി

ഡബ്ലിന്‍: രാജ്യത്തിലുടനീളം എന്നലെ രാവിലെ ഏഴ് മണി മുതല്‍ ഇന്നു രാവിലെ ഏഴ് മണിവരെ നടത്തിയ സ്പീഡ് എന്‍ഫോഴ്‌സ്മന്റ് ഓപ്പറേഷനില്‍ 300ല്‍ അധികം വാഹനങ്ങള്‍ അമിതവേഗതക്ക് ഗാര്‍ഡ പിടിച്ചു.
24മണിക്കൂര്‍ കാലയളവില്‍ ഏകദേശം 176521 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 322 വാഹനങ്ങളില്‍ അമിതവേഗത കണ്ടെത്തി. നാഷണല്‍ സ്ലോ ഡൗണ്‍ ദിനത്തോടനുബന്ധിച്ചാണ് ഈ ഓപ്പറേഷന്‍ നടത്തിയത്.

Share this news

Leave a Reply

%d bloggers like this: