ദുരന്തഭൂമിയായി നീസ് നഗരം; ചിത്രങ്ങള്‍

നീസ്:ഫ്രാന്‍സിനെ നടുക്കി വീണ്ടും ഭീകരാക്രമണം. നീസ നഗത്തില്‍ ദേശീയ ദിനാഘോഷത്തിനിടെ അക്രമി ട്രക്ക് ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 80 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 18 ഓളം പേരുടെ നില ഗുരുതരമാണ്. ട്രക്ക് ഡ്രൈവറെ പിന്നീട് വെടിവെച്ചുകൊന്നു.

കരിമരുന്നുപ്രയോഗം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അമിതവേഗത്തിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തോളം പേര്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നു.

നിരവധി പേര്‍ റോഡില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

y a b  e f g h i j k l m n p

q r

t
ജൂലൈ 14 ന് രാത്രിയില്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന കരിമരുന്നുപ്രയോഗം
s
കരിമരുന്നുപ്രയോഗം കാണാന്‍ ബീച്ചില്‍ തടിച്ചുകൂടിയിരിക്കുന്നവര്‍  x

v

Share this news

Leave a Reply

%d bloggers like this: