അയര്‍ലന്റില്‍ വീണ്ടും സ്വര്‍ണം വിളയുന്നു, നാല് പുതിയ ഖനികള്‍ കണ്ടെത്തി

ഡബ്ലിന്‍: മോണോഗനിലെ ഗ്ലെനിഷ് ഗോള്‍ഡ് ടാര്‍ഗറ്റില്‍ നാല് പുതിയ സ്വര്‍ണഖനികള്‍ കൂടി കണ്ടെത്തി. സ്വര്‍ണഖനന കമ്പനികളായ കോണ്‍റോയ്, നാച്വറല്‍ റിസോഴ്‌സസ് എന്നിവ സംയുക്തമായാണ് പുതിയ ഖനികള്‍ കണ്ടെത്തിയത്. ഓരോന്നിനും 150 മീറ്റര്‍ വരെ വീതിയുണ്ട്.
ഇപ്പോള്‍ ആകെ 147 ഹെക്ടര്‍ സ്ഥലത്താണ് ഗ്ലെനിഷ് ഗോള്‍ഡ് ടാര്‍ഗറ്റ് സ്ഥിതി ചെയ്യുന്നത്. പുതിയ ഖനികളുടെ കണ്ടെത്തലോടെ രാജ്യത്ത് ഇനിയും വര്‍ഷങ്ങളോളം ഖനനം ചെയ്‌തെടുക്കാനുള്ള സ്വര്‍ണസമ്പത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഉറപ്പായി.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: