ഐ വിഷനില്‍ നോക്ക് തീര്‍ത്ഥാടനകേന്ദ്രത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി ഭക്തിഗാന ആല്‍ബം

ഡബ്ലിന്‍: അയര്‍ലന്റിലെയും യൂറോപ്പിലെയും പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നോക്ക് ദേവാലയത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരവുമായി ഐ വിഷനില്‍ ഭക്തിഗാന ആല്‍ബം. എത്രയും ദയയുള്ളൊരമ്മേ നിന്റെ സങ്കേതം തേടുന്നു ഞങ്ങള്‍ എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്നത് ഷാരോണ്‍ മരിയ വില്‍സണാണ്. രചനയും സംഗീതവും വില്‍സണ്‍ ജോസഫ് പെരിന്തല്‍മണ്ണ.
കൃപ നിറഞ്ഞ മറിയം എന്ന ആല്‍ബത്തിന്റെ ഭാഗമായാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. മാര്‍ട്ടിന്‍ വര്‍ഗീസാണ് നിര്‍മാണം നിര്‍വഹിച്ചത്. അവതരണം ആന്‍സി.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: