ട്രംപ് തരംഗം…

221 വോട്ടുകളോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം. ട്രംപ് വിജയത്തിലേക്ക് അടുക്കുകയാണ്. പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക് അടുക്കുന്നത്. ന്യുയോര്‍ക്കിലെ ടൈമ്‌സ് സ്‌ക്വയറില്‍ ട്രംപ് അനുകൂലികള്‍ ആഹ്ലാദ പ്രകടനം തുടങ്ങി കഴിഞ്ഞു. അധികാരത്തിനാവശ്യമായ 270 ഇലക്ട്രല്‍ വോട്ടുകള്‍ ട്രംപ് നേടുമെന്ന് ഏറെക്കുറെ ഉറപ്പായി. ട്രംപ് 285 ഇലക്ട്രല്‍ വോട്ടുകള്‍ വരെ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ട്രംപിന് 244 ഉം ഹിലരിക്ക് 219 ഉം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: