അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് ഇന്ത്യന്‍ വംശജനായ രാജ കൃഷ്ണമൂര്‍ത്തി

വാഷിംഗ്ടണ്‍ : അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് ഇന്ത്യന്‍ വംശജനായ രാജ കൃഷ്ണമൂര്‍ത്തി വിജയിച്ചു. ഇല്ലിനോയിസ് സംസ്ഥാനത്ത് നിന്നാണ് രാജയുടെ വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനാണ് 43 കാരനായ രാജ കൃഷ്ണ മൂര്‍ത്തി.

ചിക്കാഗോയുടെ പശ്ചിമ, ഉത്തരപശ്ചിമ മേഖലകള്‍ ഉള്‍പ്പെടുന്ന ഇല്ലിനോയിസിന്റെ എട്ടാം കോണ്‍ഗ്രഷണല്‍ സംസ്ഥാനത്ത് നിന്നാണ് രാജ കൃഷ്ണമൂര്‍ത്തിയുടെ വിജയം. വിജയത്തില്‍ അദ്ദേഹം ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: