ഡോ.പി.എസ് ഫിലിപ്പ് പ്രസംഗിക്കുന്ന ഗോസ്പല്‍ മീറ്റിംഗ് മാര്‍ച്ച് 4 ന് ഡബ്ലിനില്‍

ഡബ്ലിന്‍ ബഥേല്‍ ചര്‍ച്ച് ഒരുക്കുന്ന ഗോസ്പല്‍ മീറ്റിംഗ് മാര്‍ച്ച് 4 ന് വൈകുന്നേരം 5 മുതല്‍ ബാലിഫെര്‍മോണ്ട് കമ്മ്യൂണിറ്റി ചര്‍ച്ചില്‍ നടത്തപ്പെടും. ഡോ.പി.എസ് ഫിലിപ്പ് മുഖ്യ പ്രഭാഷകനായിരിക്കും.

Venue : Ballyfermont Communtiy Church, Drumfinn park, Ballyfermont, Dublin 10
www.bethelchurchdublin.com

കൂടുതല്‍ വിവരങ്ങള്‍ക്ക്
പാ.വില്‍ഫ്രഡ് ഡാര്‍വിന്‍ 0894290556
പാ.വിക്റ്റര്‍ ഡാര്‍വിന്‍ 0870911549
ബ്ര.ജോയി സാമുവല്‍ 0899793844

Share this news

Leave a Reply

%d bloggers like this: