ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഈ വര്‍ഷം അത്യപൂര്‍വ്വ തിരക്ക് ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം

സെപ്തംബര്‍ ബാച്ച് എം.ബി.ബി.എസ് അഡ്മിഷന് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും ഈ വര്‍ഷം ചേരുവാന്‍ താത്പര്യമുള്ള കുട്ടികള്‍ ഉടനെ തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രതിനിധി ഡോ.ജോഷി ജോസ് അറിയിച്ചു. ഇന്ത്യയില്‍ പ്ലസ് 2 ന് പത്തിക്കുന്നവര്‍ക്കും കഴിഞ്ഞ വര്‍ഷത്തേപ്പോലെ അവസരമൊരുക്കുമെന്നും പൂര്‍ണ്ണമായും മലയാളി ഉടമസ്ഥതയിലുള്ള vista med ഡയറക്ടര്‍ അറിയിച്ചു.സെപ്തംബര്‍ മാസമാണ് പ്രമുഖ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ലോക റാങ്കിങ്ങില്‍ വളരെ മുമ്പില്‍ നില്‍ക്കുന്നതും ഹൈടെക് സൗകര്യങ്ങളുള്ള ബള്‍ഗേറിയയിലെ ഒന്നാമത്തെ റാങ്കുള്ള ‘വര്‍ണ്ണ’ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കാണ് ഏറ്റവും കൂടുതല്‍ തിരക്കുള്ളത്. യാത്രാ സൗകര്യവും, നല്ല കാലാവസ്ഥയും, സുരക്ഷിതവും, യൂണിവേഴ്‌സിറ്റിക്ക് സമീപം ലഭ്യമാകുന്ന താമസ സൗകര്യം തുടങ്ങിയവ വര്‍ണ്ണ യൂണിവേഴ്‌സിറ്റിയുടെ മാത്രം പ്രത്യേകതയാണ്.കുറഞ്ഞ ജീവിത ചിലവ്, ട്യൂഷന്‍ ഫീസ്, മെഡിസിന് സീറ്റ് കിട്ടാനുള്ള എളുപ്പം, ഇംഗ്ലീഷ് മീഡിയം , കോഴ്‌സ് കഴിഞ്ഞാല്‍ യു.കെയില്‍ PLAB പോലുള്ള പരീക്ഷ ആവശ്യമില്ലാത്തതും, എല്ലാത്തിനുമുപരി മലയാളി വിദ്യാര്‍ത്ഥികളുടെ സജീവ സാന്നിധ്യമുള്ള കാമ്പസുകള്‍ എന്നിവ മാതാപിതാക്കളുടെ ആശങ്കകള്‍ അകറ്റുന്നു.

ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റികളില്‍ മിക്കതും ബ്രിട്ടീഷ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളോട് കിടപിടിക്കുന്നവയാണ്. 3ഡി അനാട്ടമി ലാബ്, റിസേര്‍ച്ച് സെന്റര്‍, ഹൈടെക്ക് പഠനരീതികളും ഇവിടുത്തെ പ്രത്യേകതകളാണ്. ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള ആശുപത്രികളില്‍ മികച്ച പ്രാവണ്യത്തോടെ ജോലി ചെയ്യാന്‍ കഴിയും.

ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള ആശുപത്രികളില്‍ മികച്ച പ്രാവണ്യത്തോടെ ജോലി ചെയ്യാന്‍ കഴിയും.

WHO യുടെയും IMED (international medical education directory) അംഗീകാരം ഉള്ളവയാണ് ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍.അപേക്ഷ അയക്കുന്നത് മുതല്‍ താമസ സൗകര്യം, bulgarian ID, bank account തുടങ്ങി ഒരു വിദ്യാര്‍ത്ഥി പഠനം പൂര്‍ത്തിയാക്കി സര്‍വ്വകലാശാലകളില്‍ നിന്നും ഇറങ്ങുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് മലയാളി സ്ഥാപനം കൂടിയായ vista med മാര്‍ഗ്ഗ നിര്‍ദ്ദേശവും സഹായവും നല്‍കും.Brexit ആയി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ 2018 വരെയുള്ള അഡ്മിഷനേയും പഠനത്തേയും ഒരു തരത്തിലും ബാധിക്കില്ലെന്നും ഡോ.ജോഷി അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കഴിവതും വേഗം www.vistamed.co.uk എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ അയക്കണമെന്ന് vista med ഡയറക്ടര്‍ ഡോ.ജോഷി ജോസ് അറിയിച്ചു. ആവശ്യത്തിന് അപേക്ഷ ലഭിച്ചാല്‍ ഡബ്ലിനില്‍ etnrance exam നടത്താന്‍ ആകുമെന്ന് vista med അറിയിച്ചു. (മാര്‍ക്കറ്റിംഗ് ഫീച്ചര്‍)

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബേബി പേരേപ്പാടന്‍ 0872930719 (അയര്‍ലണ്ട്)
ഡോ.ജോഷി ജോസ്  00447737240192 (Whats App)
www.vistamed.co.uk
Email : info@vistamed.co.uk
00442082529797 | 00447404086914 (M)

Share this news

Leave a Reply

%d bloggers like this: