എയര്‍ഇന്ത്യക്ക് പറയാനുള്ളത് ശ്രദ്ധിക്കൂ..

ലണ്ടന്‍: ഹീത്രോ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യയുടെ പുതിയ ടെര്‍മിനല്‍ ആരംഭിച്ചു. ഈസ്റ്റര്‍ അവധിയോടടുപ്പിച്ച് ആയിരക്കണക്കിന് മലയാളികള്‍ യാത്ര ചെയാണെത്തുന്ന ഹീത്രോ എയര്‍പോര്‍ട്ടില്‍ ടെര്‍മിനല്‍ മാറിയ കാര്യം പ്രതേകം ശ്രദ്ധിക്കണമെന്ന് എയര്‍ഇന്ത്യ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കയാണ്.

ഹീത്രോവില്‍ നിന്നും രണ്ട് ദല്‍ഹി വിമാനങ്ങളും ഒരു മുംബൈ സര്‍വീസ്, ഒരാഴ്ചയില്‍ നാലു ഹീത്രോ-അഹമ്മദാബാദ് സര്‍വീസുകള്‍ ഉള്‍പ്പെടെ ന്യുയോര്‍ക്കിലേക്കും എയര്‍ ഇന്ത്യ ഇവിടെ നിന്നും സര്‍വീസുകള്‍ നടത്തിവരികയാണ്. പുതിയ ടെര്‍മിനല്‍ വന്നതോടെ യാത്രക്കാര്‍ക്ക് കണക്റ്റഡ് വിമാനം ലഭിക്കാന്‍ ബസോ, ട്രെയിനോ ആശ്രയിക്കേണ്ടിയും വരില്ല.

എ എം

Share this news

Leave a Reply

%d bloggers like this: