ഈസ്റ്റര്‍ വിഭവങ്ങളുമായി റോയല്‍ കാറ്ററേഴ്‌സ് ; ബുക്കിംഗ് വെള്ളിയാഴ്ച വരെ

ഡബ്ലിന്‍: ഡബ്ലിന്‍ മലയാളികളുടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് രുചിപകരുവാന്‍ റോയല്‍ കാറ്ററേഴ്‌സ് സ്വാദിഷ്ടമായ വിഭവങ്ങള്‍ ഒരുക്കുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ റോയലിന്റെ സാന്‍ട്രിയിലുള്ള കിച്ചണില്‍ നിന്നും കളക്ഷന്‍ സൗകര്യം മാത്രമേ ലഭ്യമുള്ളുവെന്ന് കാറ്ററേഴ്‌സ് അറിയിച്ചു. ഏപ്രില്‍ 14 വെള്ളിയാഴ്ച വരെയുള്ള ബുക്കിംഗുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും
0862183824

Share this news

Leave a Reply

%d bloggers like this: