കെ.സി.സി ചാംപ്യന്‍ഷിപ് ജൂണ്‍ 3 ശനിയാഴ്ച

ഐറിഷ് മലയാളികളുടെ ആവേശമായി ഇനി ക്രിക്കറ്റ് പോരാട്ടത്തിന്റെ നാളുകള്‍. അയര്‍ലണ്ടിലെ കരുത്തന്മാരായ ഒട്ടനവധി ടീമുകള്‍ പങ്കെടുക്കുന്ന 5മത് കെസിസി ക്രിക്കറ്റ് ചാംപ്യന്‍ഷിപ് ജൂണ്‍ 3 ശനിയാഴ്ച ഫിംഗ്ലസ് ലേന്‍സ്‌ബോറോ ക്രിക്കറ്റ് പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു . കേരള ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ സംഘാടകരുമായി ബന്ധപെടുക .

കൂടുതല്‍ വിവരങ്ങള്‍ക്ക് .
ജെസ്റ്റിന്‍ മാത്യൂസ് (086) 259 7676
ജോസി ജോണ്‍ (087) 145 7757
ജിയോ സെബാസ്റ്റ്യന്‍087 410 1548

Share this news

Leave a Reply

%d bloggers like this: