യുവജനങ്ങള്‍ക്കായി ബ്രദര്‍.റെജി കൊട്ടാരവും, കെയ്‌റോസ് മിനിസ്ടറി അമേരിക്കയും, വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയും ചേര്‍ന്നൊരുക്കുന്ന റസിഡന്ഷല്‍ ധ്യനം.

എന്നിസ് : വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ യുവതികള്‍ക്കും, യുവാക്കള്‍ക്കും / ടീനെജെഴ്‌സിനുമായി 2017 ജൂലായ് 17 ,18 ,19 & 20 തിയകളില്‍ കൗണ്ടി ക്ലയര്‍റിലെ, എന്നീസിലുള്ള സെന്റ്.ഫ്‌ലാന്നന്‍സ് കോളേജില്‍ നാലു ദിവസത്തെ റസിഡെന്ഷല്‍ ഇംഗ്ലീഷ് ധ്യനം, ബ്രദര്‍.റെജി കൊട്ടാരവും, കെയ്‌റോസ് യൂത്ത് മിനിസ്ടറി അമേരിക്കയും ചേര്‍ന്നോരുക്കുന്നു. അതെ ദിവസങ്ങളില്‍ , അതെ സമയം തന്നെ മുതിര്‍ന്നവര്‍ക്കായ് സെന്റ്.ഫ്‌ലാന്നന്‍സ് കോളേജില്‍ ബ്രദര്‍.റെജി കൊട്ടാരം ഇംഗ്ലീഷില്‍ മറ്റൊരു സ്റ്റേജില്‍ ധ്യനം നടത്തുന്നതായിരിക്കും. കെയ്‌റോസ് മിനിസ്ടറി അമേരിക്കയുടെ, യൂത്ത് ടീമിലെ മുഴുവന്‍ ആളുകളും ആദ്യമായാണ് അയര്‍ലഡില്‍ ധ്യനം നയിക്കുന്നത്. ഈ ധ്യനത്തില്‍ പങ്കെടുക്കുവാന്‍ UK യില്‍ നിന്നു പോലും യുവതികളും ,യുവാക്കള്‍ക്കളും കടന്നു വരുന്നു എന്നത് , ഈ ധ്യനത്തിന്റെ പ്രത്യേകത വിളിച്ചറിയിക്കുന്നു. വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ പേട്രണ്‍ ബിഷപ്പും,ആര്‍ച്ച് ബിഷപ്പുമായ കിറന്‍ ഒ’ റയ്‌ലീ, ദിവ്യബലിയോടെ നാലു ദിവസത്തെ, റസിഡെന്ഷല്‍ ധ്യനം ഉത്ഘാടനം ചെയ്യുന്നതായിരിക്കും. സെന്റ്.ഫ്‌ലാന്നന്‍സ് കോളേജില്‍ തന്നെ താമസത്തിനും, ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ധ്യന കേന്ദ്രത്തിന്റെ അടുത്ത് ബസിനും, ട്രെയിനും സ്റ്റോപ്പ് ഉണ്ട്. ഫ്രീ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഉണ്ട്. ഈ ധ്യനത്തിന് ഇപ്പോള്‍ റെജിസ്‌ട്രേഷന്‍ ചെയ്യാവുന്നതയിരിക്കും.

കുടുതല്‍വിവരങ്ങള്‍ക്ക് ,
പ്രദീബ് 0873159728
ജോമോന്‍ 0894461284
മൈക്കിള്‍ 0868327844
കെ 0879912047

Share this news

Leave a Reply

%d bloggers like this: