കേരളാഹൗസ് കാര്‍ണിവല്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.കാര്‍ണിവല്‍ കമ്മിറ്റി രുപീകരിചൂ.

ജൂണ്‍ പതിനേഴു ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ് കാര്ണിവലിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. വിനോദ് ഓസ്‌കാര്‍ , ജസ്റ്റിന്‍ ചാക്കോ,വിപിന് ചന്ദ് എന്നിവരാണ് കാര്‍ണിവല് കോ ഓര്‍ഡിനേറ്റേഴ്‌സ്. ഇതിനായി കാര്‍ണിവല്‍ കമ്മിറ്റി രുപീകരിചൂ.
വിവിധ സബ് കമ്മിറ്റികള്‍

ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്
കിസാന്‍ തോമസ്,പ്രദീപ് ചന്ദ്രന്‍,മഹേഷ് പിറവം ,ബിജു പള്ളിക്കര

വടം വലി

ബെന്നി ക്രംലിന്‍,ടിജോ ഫിബ്‌സ്ബറോ

പെനാല്‍റ്റി ഷൂട്ടൗട്ട് /ഫുട്‌ബോള്
ബൈജു താല, വിനോദ് ഓസ്‌കാര്‍,പവല്‍

കലാപരിപാടികള്‍
ഉദയ് നൂറനാട്, ബിനില ജിജോ, മെല്‍ബിന്‍ പോള്‍

ഫുഡ് ഫെസ്റ്റിവല്‍
ജേക്കബ് ജോണ്‍

ചാമ്പ്യന്‍ ബൗളര്‍ മത്സരം

വിനോദ് ഓസ്‌കാര്‍,വിപിന് ചന്ദ്

പെറ്റ് ഷോ

ജോണ്‍ കൊറ്റം, ഷിബു ലൂക്കന്‍

ഗതാഗതം
ജേക്കബ് ജോണ്‍,ബിജു സെല്‍ബ്രിഡ്ജ്, ജോണ്‍ കൊറ്റം, അനില്‍ സെല്‍ബ്രിഡ്ജ്

ബൗന്‍സിംഗ് കാസില്‍ ,ഫേസ് പെയിന്റ്‌റിംഗ് ,മൈലാഞ്ചി

ഷിബു ലൂക്കന്‍, റോയി കുഞ്ചിലക്കാട്ട്,സുജ

ചെസ്സ് മത്സരം
സെന്‍ ബേബി

ഫാമിലി ഗെയിംസ്
പവല്‍,ബിനില ജിജോ

പരസ്യം പബ്ലിസിറ്റി
റോയി കുഞ്ചിലക്കാട്ട് ,ജസ്റ്റിന്‍ ചാക്കോ,സെന്‍ ബേബി
കൂടുതല്‍ വിവരങ്ങള്‍ക്ക് :

ROY0892319427
UDAY0863527577
VINOD0871320706
JESTIN0872671587
BINILA0877694421

Share this news

Leave a Reply

%d bloggers like this: