നോക്ക് തീര്‍ത്ഥാടകര്‍ക്ക് മിതമായ നിരക്കില്‍ ഉച്ച ഭക്ഷണ സൗകര്യവുമായി റോയല്‍ കാറ്ററേഴ്‌സ്

മെയ് 6 ന് നോക്കില്‍ വച്ച് നടക്കുന്ന സീറോ മലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനത്തില്‍ പങ്കെടുക്കുവാന്‍ നോക്കില്‍ എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് ഉച്ചഭക്ഷണ സൗകര്യം റോയല്‍ കാറ്ററേഴ്‌സ് ഒരുക്കുന്നു. മിതമായ നിരക്കില്‍ ഉച്ചഭക്ഷണം ആവശ്യമുള്ളവര്‍ താഴെക്കാണുന്ന നമ്പരുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

അഭിലാഷ് 0862183824
ഷാലറ്റ് 0871443366

Share this news

Leave a Reply

%d bloggers like this: