നിങ്ങളുടെ കുട്ടി ഇപ്പോള്‍ അയര്‍ലണ്ടില്‍ ലിവിംഗ് സെര്‍ട്ടിന് പഠിക്കുകയാണോ ?എങ്കില്‍ ഈ അവസരം പ്രയോജനപ്പെടുത്തുക !

ഡബ്ലിന്‍:ബള്‍ഗേറിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കുള്ള ഈ വര്‍ഷത്തെ പ്രവേശന പരീക്ഷയും അടുത്തവര്‍ഷങ്ങളിലേക്കുള്ള ഓറിയന്റേഷന്‍ സെമിനാറും ആറാം തിയതി ഞായറാഴ്ച ഡബ്ലിന്‍ താലയിലെ ഹോട്ടല്‍ പ്ലാസയില്‍ നടത്തപ്പെടും.

ബള്‍ഗേറിയയിലെ പ്രശസ്ത യൂണിവേഴ്‌സിറ്റിയായ വര്‍ണ്ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശന പരീക്ഷയാണ് ആറിന് ഡബ്ലിനില്‍ നടത്തപ്പെടുന്നത്.പരീക്ഷാ നടത്തിപ്പിനായി യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രതിനിധികള്‍ ബള്‍ഗേറിയയില്‍ നിന്നും എത്തിച്ചേരുന്നതാണ്.

ഇപ്പോള്‍ ലിവിംഗ് സെര്‍ട്ട് ഒന്നാം വര്‍ഷമോ രണ്ടാം വര്‍ഷമോ പഠിക്കുന്ന കുട്ടികള്‍ക്കും,അവരുടെ മാതാപിതാക്കള്‍ക്കും,താത്പര്യമുള്ള മറ്റുള്ളവര്‍ക്കുമായി ഒരു ഓറിയന്റേഷന്‍ സെമിനാറും അന്നേ ദിവസം(ആഗസ്റ്റ് 6) പ്ലാസാ ഹോട്ടലില്‍ നടത്തപ്പെടുന്നുണ്ട്.ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തവരും ഈ വര്‍ഷം ഇനിയും ചേരുവാന്‍ താല്‍പ്പര്യമുള്ളവരും ഭാവിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായാണ് ഓറിയന്റേഷന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്.ഉച്ചയ്ക്ക് ഒരു മണിമുതല്‍ രണ്ടര വരെയാണ് സെമിനാര്‍.

നേരത്തേയെത്തുന്നവര്‍ക്ക് രാവിലെ 10.30മുതല്‍ ഒരുമണിവരെ വിസ്റ്റാമെഡിന്റെയും യൂണിവേഴ്‌സിറ്റിയുടെയും പ്രതിനിധികളെ പ്രത്യേകമായി കാണുവാനുള്ള അവസരം ഉണ്ടായിരിക്കും.
കിഴക്കന്‍ യൂറോപ്പിലെ തന്നെ പ്രശസ്തവും ബള്‍ഗേറിയയിലെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതും ബിബിസി അടുത്ത കാലത്ത് ‘മികച്ചത്’ എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള യൂണിവേഴ്‌സിറ്റിയാണ് വര്‍ണ്ണ

For moreinformation :http://www.vistamed.co.uk

ഒരുപക്ഷേ ഇന്ത്യക്ക് പുറത്ത് ഏറ്റവും അധികം മലയാളികള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി ക്യാംപസാണ് വര്‍ണ്ണ.യൂണിവേഴ്‌സിറ്റിക്കടുത്ത് ഏറ്റവും അടുത്ത് ലഭ്യമാകുന്ന താമസ സൗകര്യങ്ങള്‍, യാത്രാ സൗകര്യങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ ഈ യൂണിവേഴ്‌സിറ്റിയെ പ്രശസ്തമാക്കി.കൂടാതെ വളരെ സുരക്ഷിതവും മനോഹരവുമായ ടൂറിസ്റ്റ് നഗരമെന്ന വിശേഷണവും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ സന്തോഷത്തിന് വക തരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബേബി പെരേപ്പാടന്‍872930719,ഡോ.ജോഷി ജോസ്:00447737240192(whatsapp).
Hotel address:Plaza Hotel Belgard Rd.,tallaght,Dublin24.
Tel:00442082529797,00447404086914(m)
353872930719Baby Perepadan(whats app)

Share this news

Leave a Reply

%d bloggers like this: