ഓണവും സ്‌നേഹവും ഇടകലര്‍ന്ന വീഡിയോ മ്യൂസിക്കല്‍ ആല്‍ബം ‘പാരിജാതം ‘ പുറത്തിറങ്ങി.

ഓണത്തുബികള്‍ ഊഞ്ഞാലില്‍ പാറിനടക്കുന്ന ഒത്തൊരുമയുടെ ഈ ഉത്സവകാലത്തു അയര്‍ലണ്ടില്‍ ചിത്രികരിച്ച സംഗീത നൃത്ത ആല്‍ബം ‘പാരിജാതം ‘ റിലീസ് ചെയ്തു .പ്രവാസി മലയാളികളുടെ ഇടയില്‍ നൃത്ത രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും കഴിഞ്ഞ 4 വര്‍ഷം തുടര്‍ച്ചയായി കേളി ഇന്റര്‍നാഷണല്‍ കലാമേളയില്‍ കലാതിലക പട്ടം അയര്‍ലണ്ടിലേക്ക് എത്തിച്ച സപ്തയും സംഘവും ചേര്‍ന്നാണ് ആണ് പാരിജാതത്തിന് മിഴിവേകിയിരിക്കുന്നത് .
സംഗീതം :ബെന്നി ചെമ്മനം ,സംഗീതംഎഡിറ്റിംഗ് :ശ്യാം ഇസാദ് ,ആലാപനം :ഷീബ ഷാറ്റ്‌സ്,ശ്യാം ഇസാദ് ,നൃത്ത സംവിധാനം : സപ്ത രാമന്‍ നബൂതിരി,വസ്ത്രലങ്കാരംചമയം :ബിന്ദു രാമന്‍ , ക്യാമറ ഫേബ പോള്‍ , നിര്‍മ്മാണം: ഫ്രാങ്കോ ജെ വാളൂക്കാരന്‍ , സംവിധാനം : പ്രിന്‍സ് ജോസഫ് അങ്കമാലി .സ്‌ക്രീനില്‍ : ടീം 1 സപ്ത രാമന്‍ നബൂതിരി ,മാളവിക അരുണ്‍ ,ഗൗരി പ്രദീപ് നബൂതിരി,ഗായത്രി വിനോദ് ,തേജാ റോസ് ടിജോ . ടീം 2 ശിഖ ഷൈബു ,ജെന്നിഫര്‍ ജിപ്‌സണ്‍ ,ലിയ ബിജു ,നേഹാ ഷാറ്റ്‌സ്,ദിയ പ്രിന്‍സ് എന്നിവരും പങ്ക്‌കെടുത്തിരിക്കുന്നു.

Share this news

Leave a Reply

%d bloggers like this: