ലിമെറിക്ക് , (തൃശൂര്‍ അങ്കമാലി Dear & Near കൂട്ടായ്മ്മ ) ഓണം ആഘോഷിച്ചു

Limerick Thrissur Angamali (Dear & Near ) കൂട്ടായിമയില്‍ തുടര്‍ന്ന് വന്നിരുന്ന ഓണമാഘോഷം സെപ്റ്റംബര്‍ 23 നു ശനിയാഴ്ച , Ptarickswell GAA ഹാളില്‍ വൈകുന്നേരം 6 . 30 നുവര്‍ണ്ണശബളമായ പരിപാടികളിലൂടെ ആഘോഷിച്ചു .

 

 

Share this news

Leave a Reply

%d bloggers like this: