കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

കാവന്‍ ഇന്ത്യന്‍ അസോസിയേഷനും ഹെല്‍ത്തി അയര്‍ലണ്ടും സംയുക്തമായി Ballyhaise Communtiy ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാവന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ dr.mascarenhas (General Surgeon), Dr.muthu (physician), dr ്യെലd (paeditarician), bridget clarke (dietitian) എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു. healthy life എന്ന വിഷയത്തെപ്പറ്റി വിപുലമായ ക്ലാസും നടത്തപ്പെട്ടു.ക്യാമ്പില്‍ പങ്കെടുത്ത എല്ലാ വിദഗ്ദരെയും പ്രസിഡന്റ് ബിജോ മുളകുപ്പാടം അനുമോദിക്കുകയും ഈ അവസരം വിനിയോഗിച്ച കാവന്‍ ഇന്ത്യന്‍ അസോസിയേഷനിലെ എല്ലാ അംഗങ്ങള്‍ക്കും നന്ദി പറയുകയും ചെയ്തു. ജീസസ് യൂത്ത് മൂവ്‌മെന്റ് കാവന്‍ വോളന്റിയേഴ്‌സിന്റെ സാന്നിധ്യവും സഹായ സഹകരണവും ക്യാമ്പില്‍ ഉടനീളം ശ്രദ്ധേയമായിരുന്നു.

 

Share this news

Leave a Reply

%d bloggers like this: