അയര്‍ലണ്ടിലെ ശുശ്രൂഷകള്‍ക്കായി റവ.ഫാ.നിക്സ്സണ്‍ നരിത്തൂക്കില്‍ ഡബ്‌ളിനില്‍ എത്തി

 

ഡബ്‌ളിന്‍ : പാലാ രൂപതയില്‍നിന്നും അയര്‍ലന്‍ഡിലെ ഗാള്‍വയിലെ, ശുശ്രൂഷകള്‍ക്കായി റവ.ഫാ.നിക്സ്സണ്‍ നരിത്തൂക്കില്‍, ഇന്നലെ വൈകുന്നേരം(11/12/2017) ഡബ്‌ളിനില്‍ എത്തി ചേര്‍ന്നു. വോയിസ്ഓഫ്പീസ് മിനിസ്ട്രിയുടെ ഡയറക്ടര്‍ റവ.ഫാ. ജോര്‍ജ് അഗസ്റ്റിന്‍, ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍, റവ.ഫാ.നിക്സ്സണ്, പൂചെണ്ട് നല്‍കി സ്വീകരിച്ചു.

 

Share this news

Leave a Reply

%d bloggers like this: