കില്‍കോക്കില്‍ മരണമടഞ്ഞ മനോജിന്റെ കുടുംബത്തിന് സഹായമേകാം…

ഈ കഴിഞ്ഞ ഡിസംബര്‍ 27ന് ഭാര്യയോടും മക്കളോടും ഒരുമിച്ച് താമസിക്കാന്‍ എത്തിയ മനോജ് ഇന്ന് (29/12/17) രാവിലെ ആകസ്മിയികമായി മരണപ്പെട്ട വിവരം ഏവരെയും അറിയിക്കുന്നു. മനോജിന്റെ ഭാര്യ ഷിജി കില്‍കോക്ക് നഴ്‌സിംഗ് ഹോമില്‍ എത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. അയര്‍ലണ്ട് ലെ നിയമ നടപടികളും ഫോര്മാലിറ്റീസും അവധി ദിവസങ്ങളും മനോജിനെ നാട്ടിലേക്ക് യാത്രയാക്കുന്നതിന് സമയത്തടസം നേരിടുന്നുണ്ട്. പെട്ടെന്നുണ്ടായ ഈ അകാല വേര്‍പാടില്‍ തകര്‍ന്നുപോയ ഷിജിക്കും കുടുംബത്തിനും സാമ്പത്തികമായി ഒരു കൈത്താങ്ങു നല്‍കുവാന്‍ താല്പര്യപ്പെടുന്നവര്‍ മനോജിന്റെ ഭാര്യ ഷിജിയുടെ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് മണി ട്രാന്‍സ്ഫര്‍ ചെയ്യുവാന്‍  താത്പര്യപ്പെടുന്നു.

Account Details
=============
Name Shijimol Thomas
Bank AIB
Branch Maynooth
Account Number 34398056
Sort Code No. 933201
BIC AIBKIE2D

Shijimol (wife)Mob 0892265024

For more info please contact .
vidhu sojin0872674554; Vinod oscar0871320706;
chillze kuriakose0870622230;
(087) 799 2825? Naiju Daniel
0876750823 Molly Vinu

 

Share this news

Leave a Reply

%d bloggers like this: