കേരളഹൗസ് കായിക മത്സരമേള ഏപ്രില്‍ 29)0 തീയതി ഞായറാഴ്ച സാന്‍ട്രി മോര്‍ടോണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍

അയര്‍ലണ്ടില്‍ ആദ്യമായി ഒരു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ കുട്ടികള്‍ക്കും മുതുര്‍ന്നവര്‍ക്കും കേരളഹൗസ് കായിക മത്സരമേള ഒരുക്കുന്നു. ഏപ്രില്‍ 29)0 തീയതി ഞായറാഴ്ച രാവിലെ 11 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തിലാണ് മത്സരമേള അരങ്ങേറുന്നത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതുര്‍ന്നവര്‍ക്കും പ്രത്യേകo പ്രത്യേകo മത്സരങ്ങളുണ്ടായിരിക്കും. മത്സരത്തിന്റെ കുടുതല്‍ വിവരങ്ങള്‍ ഉടനെ അറിയിക്കുന്നതാണ്.

കേരളഹൗസ് ഒരുക്കുന്ന ഈ കായിക മത്സരമേള തിര്‍ച്ചയായും അയര്‍ലണ്ടിലെ ഇന്ത്യന്‍ സമുഹത്തിന് പുതിയൊരു അനുഭമായിരിക്കും.

കുടുതല്‍ വിവരങ്ങള്‍ക്ക്
Paval – 0872168440
Melbin Paul 0876823893
Baiju 0892288487
Mathews 0877943621

 

Share this news

Leave a Reply

%d bloggers like this: