അമേരിക്കയിലെ സൈബര്‍ സുരക്ഷ റിസര്‍ച്ച് ഓര്‍ഗനൈസഷന്‍ അഡ്വൈസറി ബോര്‍ഡില്‍ മലയാളിയും.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി വെന്റര്‍സ്‌ന്റെയ് അഡ്വൈസറി ബോര്‍ഡില്‍ മകാഫീ സ്ഥാപകന്‍ ജോണ്‍ മകാഫീ, മുന്‍ വൈറ്റ് ഹൗസ് സീ.ഐ.ഓ തെരേസ പൈത്തണ്‍, സിസ്‌കോ വൈസ് പ്രെസിഡന്റ്‌റ് മിക്കില്ലേ ടെന്നീടി തുടങ്ങിയവര്‍ക്കൊപ്പം മലയാളിയായ ബെനില്‍ഡ് ജോസഫും.ഇന്ത്യന്‍ സൈബര്‍ സുരക്ഷാ മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകളുടെ അടിസ്ഥനത്തിലാണ് ബെനില്‍ഡിനെ ഉപദേശക സമതി അംഗമായി നിയമിച്ചത്.

വയനാട് നടവയല്‍ സ്വദേശിയായ ബെനില്‍ഡ് കേന്ദ്ര ഗവണ്മെന്റിന്റെയ് സുരക്ഷാ ഉപദേഷ്ട്ടാവും, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെക്യൂരിറ്റി അസോസിയേഷന്‍ ഇന്ത്യന്‍ ചാപ്റ്റര്‍ പ്രസിഡന്റ്മാണ് ബെനില്‍ഡ് ഇപ്പോള്‍.

Board Of Advisors

Share this news

Leave a Reply

%d bloggers like this: