നോക്ക് തീര്‍ത്ഥാടനം ; സില്‍വര്‍ കിച്ചന്‍ കാറ്ററിംഗ് ഉച്ചഭക്ഷണ ഗ്രൂപ്പ് ബുക്കിംഗ് സ്വീകരിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ മേയ് 19 ശനിയാഴ്ച നടത്തുന്ന നോക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന വിശ്വാസികള്‍ക്ക് ആവശ്യമായ ഉച്ചഭക്ഷണം (പ്രീ പാക്കഡ് ചിക്കന്‍ ബിരിയാണി) പ്രമുഖ കാറ്ററിംഗ് കമ്പനിയായ സില്‍വര്‍ കിച്ചന്‍ നോക്കില്‍ എത്തിച്ച് നല്‍കുന്നു. ഓരോ മാസ് സെന്ററുകളില്‍ നിന്നും എത്തുന്ന ഗ്രൂപ്പ് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാവുന്നതാണ്. ഗ്രൂപ്പ് ബുക്കിംഗ് മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും , ഭക്ഷണാവശിഷ്ടങ്ങള്‍ പാക്കറ്റുകള്‍ എന്നിവ നീക്കം ചെയ്യുക എന്നുള്ളത് ഓര്‍ഡര്‍ ചെയ്യുന്നവരുടെ ഉത്തരവാദിത്വം അയിരിക്കുമെന്നും സില്‍വര്‍ കിച്ചന്‍ വക്താക്കള്‍ അറിയിച്ചു. ഗ്രൂപ്പ് ബുക്കിംഗ് മേയ് 16 വരെ മാത്രം

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും വിളിക്കുക
Benny 0892162632
iqbal 0894242330

Share this news

Leave a Reply

%d bloggers like this: