രമേഷ് പിഷാരടി ധര്‍മ്മജന്‍ ടീമിന്റെ മെഗാ ഷോ , ‘Star Wars 2018’ അയര്‍ലണ്ടില്‍.സെപ്റ്റംബര്‍ 14,15,16 തീയതികളില്‍

ഡബ്ലിന്‍: അയര്‍ലന്‍ഡ് മലയാളികള്‍ കാത്തിരുന്ന രമേഷ് പിഷാരടി ധര്‍മ്മജന്‍ടീമിന്റെമെഗാ ഷോ , ‘Star Wars 2018’ സെപ്റ്റംബറില്‍ അയര്‍ലണ്ടില്‍. ഇതാദ്യമായി അയര്‍ലണ്ടില്‍ എത്തുന്ന രമേശ് പിഷാരടിയ്ക്കും ധര്‍മ്മജനുമൊപ്പം ,താരങ്ങളായ രചനാ നാരായണന്‍കുട്ടി, ഗായിക ജ്യോത്സ്‌നാ തുടങ്ങിയവര്‍ഉള്‍പ്പെടെ10 ഓളം കലാകാരന്‍മാര്‍ അണി നിരക്കുന്ന മെഗാ ഷോസെപ്റ്റംബര്‍ 14 ,15, 16 തീയതികളില്‍ ഡ്രോഹെഡാ , ഡബ്ലിന്‍ , കോര്‍ക്ക് എന്നിവടങ്ങളിലെ വേദികളില്‍ അരങ്ങേറുന്നതാണ്. കോമഡി, സംഗീതം , നൃത്തം തുടങ്ങിയവ ഉള്‍പ്പെടുന്ന മെഗാ ഷോപരിപാടികള്‍ കാണികള്‍ക്ക് മൂന്ന് മണിക്കൂര്‍ ആസ്വദിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

സ്‌പോണ്‍സര്‍ഷിപ്പ് , ഷോ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപെടുക.

0876846012 (Joby Augustine), 0870557783 (Anith Chacko)

Share this news

Leave a Reply

%d bloggers like this: