ഒ.ഐ.സി.സി അയര്‍ലന്റ് പത്രക്കുറിപ്പ്

അയര്‍ലന്റില്‍ ഒ.ഐ.സി.സി. മെമ്പറായ സിബി സെബാസ്റ്റ്യന്‍ സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ച്ചയായി നേതാക്കളെ അപകീര്‍ത്തിപ്പെടുത്തും വിധം പ്രസ്താവനകള്‍ നടത്തിയതിന് ഒ.ഐ.സി.സി. മെമ്പര്‍ സ്ഥാനത്തു നിന്നും സസ്‌പെന്റ് ചെയ്തതായി കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ അറിയിച്ചു. സിബി സെബാസ്റ്റ്യനെ ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റിയില്‍ നിന്നും കെ.പി.സി.സി. പ്രസിഡന്റ് പുറത്താക്കി.

Share this news

Leave a Reply

%d bloggers like this: