ബ്രേയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ രൂപീകരണ യോഗം 13 ശനിയാഴ്ച

ചെറിയ വുഡ് മുതല്‍ wicklow യുടെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍സിനായി ഒരു അസോസിയേഷന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ വരുന്ന ശനിയാഴ്ച പതിമൂന്നാം തീയതി ഏഴുമണിക്ക് ( 7 pm ) Unit 53, Southern Cross Business Park, Bray യില്‍ വച്ച് ഒരു യോഗം കൂടാന്‍ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത യോഗത്തില്‍ വെച്ച് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത് കൊണ്ടും അസോസിയേഷന്റെ പോളിസി രൂപീകരിക്കേണ്ടതു കൊണ്ടും അന്നേദിവസം നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു

contact
+353 89 498 1427

+353 87 781 8593

Share this news

Leave a Reply

%d bloggers like this: