ക്രിസ്മസ് ആഘോഷമാക്കാന്‍ ഫുഡ് ബുഫെ ഒരുക്കി ദര്‍ബാര്‍ ഇന്ത്യന്‍ റസ്റ്റോറന്റ്

ഡബ്ലിന്‍: മലയാളികള്‍ക്ക് ക്രിസ്മസ് ദിനങ്ങള്‍ ആഘോഷമാക്കാന്‍ രുചികരമായ വിഭവങ്ങളുടെ കലവറയൊരുക്കി ഡബ്ലിനില്‍ ദര്‍ബാര്‍ ഇന്ത്യന്‍ റസ്റ്റോറന്റ്. ബ്‌ളാഞ്ചസ് ടൗണ്‍ കൂള്‍ മൈന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ദര്‍ബാര്‍ ഇന്ത്യന്‍ റസ്റ്റോറന്റാണ് സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളുമായി ക്രിസ്മസ് ദിനത്തില്‍ ബുഫെ മേള ഒരുക്കിയിരിക്കുന്നത്.

ക്രിസ്മസ് തലേന്ന് വൈകുന്നേരം നാല് മണി മുതലും ക്രിസ്മസ് ദിനത്തില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലും ബുഫെ മേള ആരംഭിക്കും. കേരള ഷെഫിന്റെ നേതൃത്വത്തില്‍ എല്ലാവിധ കേരള വിഭവങ്ങളും ലഭ്യമാകുന്ന ദര്‍ബാര്‍ റസ്റ്റോറന്റില്‍ ക്രിസ്മസ് ദിനങ്ങള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാം.

സുഹൃത്തുക്കളുമായും, കുടുംബത്തോടൊപ്പവുമുള്ള ഒത്തുചേരലിനും പാര്‍ട്ടികള്‍ നടത്താനുമുള്ള സൗകര്യവും ഇവിടെയുണ്ട്. വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങളും സൗജന്യമായി ഒരുക്കിയിട്ടുണ്ട്.

Location
Darbar 8b Coolmine Industrial Estate Dublin 15
Eircode: D15 NN8F
കൂടുതല്‍ വിവരങ്ങള്‍ക്ക് : 01-6464464

Share this news

Leave a Reply

%d bloggers like this: