ക്രിസ്മസ് ഷോപ്പിംഗ് പൊടിപൊടിക്കുന്നു; ക്രിസ്മസ് ദിനത്തില്‍ വമ്പന്‍ വിലക്കുറവുമായി ആര്‍ഗോസ്

നിങ്ങളുടെ ക്രിസ്മസ് ഷോപ്പിംഗ് അവസാനിച്ചിട്ടില്ലെങ്കില്‍ വമ്പന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് അയര്‍ലണ്ടിലെ വ്യാപാര സ്ഥാപനമായ ആര്‍ഗോസ്. ക്രിസ്തുമസ് ദിനത്തില്‍ ആര്‍ഗോസില്‍ നിന്ന് പര്‍ച്ചെഴ്സ് ചെയ്യുന്നവര്‍ക്ക് പ്രമുഖ ബ്രാന്‍ഡുകളിലെ ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ വിലയെ ഇടാക്കുകയുള്ളൂ.

തിരഞ്ഞെടുത്ത ഗൃഹോപകാരങ്ങളില്‍ 20 ശതമാനം വരെ ഡിസ്‌കൗണ്ടും, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളില്‍ 25 ശതമാനം വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഉല്‍പന്നം വാങ്ങിയാല്‍ മറ്റൊന്ന് പകുതി വിലയ്ക്ക് ലഭ്യമാകുന്ന ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും വന്‍ ഓഫറുകളാണ് കമ്പനി നല്‍കുന്നത്.

ആര്‍ഗോസ് ഷോപ്പിന്റെ ഡീലുകള്‍ അറിയാന്‍ argos.ie എന്ന വെബ്‌സൈറ്റിന്റെ മൊബൈല്‍ ആപ്പ് ഉപയഗപ്പെടുത്തുകയും നാല്പതോളം ആര്‍ഗോസിന്റെ സ്റ്റോറുകളിലൂടെ റിസര്‍വ്വ് ചെയ്ത് ഷോപ്പിംഗ് നടത്താവുന്നതാണ്. ക്രിസ്തുമസ് ദിനത്തില്‍ ആര്‍ഗോസ് സ്റ്റോറുകള്‍ അടഞ്ഞ് കിടക്കുമെങ്കിലും ഓണ്‍ലൈനിലൂടെ ബുക്കിങ് നടത്താവുന്നതാണ്. സെന്റ് സ്റ്റീഫന്‍സ് ഡേയില്‍ മിക്ക അര്‍ഗോസ് സ്റ്റോറുകളും രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം 6 മണിവരെ ഉണ്ടാകും.

മികച്ച ഡീലുകള്‍ ചുവടെ,

  • LENOVO 120S 11.6” CELERON 2GB 32GB CLOUDBOOK (810/1200) now €181.99 was €229.99
  • GTECH MK2 K9 AIRRAM CORDLESS VACUUM CLEANER (759/6270) now €329.99 was €539.99
  • LENOVO IDEAPAD 330S 15.6” RYZEN 3 4GB 1TB LAPTOP - GREY (864/8945) now €429.99 was €489.99
  • TEFAL BRUT STONE EFFECT 28CM FRYING PAN (847/9121) now €24.49 was €55.00
  • SILENTNIGHT HATFIELD MEMORY FOAM DOUBLE MATTRESS (574/6039) now €234.49 was €309.00
  • SILENTNIGHT MIDDLETON 800 MEMORY FOAM DOUBLE MATTRESS (362/7105) now €578.99 was €749.00
  • DYSON V6 ANIMAL CORDLESS VACUUM (380/7585) now €249.99
  • DYSON BALL ANIMAL VACUUM CLEANER (734/3519) now €249.99
  • LG 43” 43UK6750PLD SMART ULTRA HD TV WITH HDR (819/3373) now €449.00
  • CANDY CSC9LF 9KG CONDENSER TUMBLE DRYER (824/0518) now €235.49
  • FITBIT VERSA ALUMINIUM SMARTWATCH (806/7351) now €199.99
  • REEBOK ONE GT40S TREADMILL (232/9710) now €466.99 was €509.99
  • XBOX ONE X CONSOLE WITH FORZA HORIZON 4
FIFA XB
RED DEAD (865/5725
863/6500
819/8983) now €449.99
Share this news

Leave a Reply

%d bloggers like this: