ഡബ്ലിന്‍ സി.എസ്.ഐ ഹോളി ട്രിനിറ്റി ഇടവകയില്‍ പാഷന്‍ വീക്ക് ശുശ്രൂഷകള്‍


ഡബ്ലിന്‍:ഡബ്ളിന്‍ സി.എസ്.ഐ ഹോളി ട്രിനിറ്റി ഇടവകയുടെ ആഭിമുഖ്യത്തിലുള്ള പാഷന്‍ വീക്ക് ശുശ്രൂഷകള്‍ക്ക് ഇടവക വികാരി റെവ. വിജി വര്ഗീസ് ഈപ്പന്‍ അച്ചന്‍ നേതൃത്വം നല്‍കും .

ഹോശാന ആരാധന ഏപ്രില്‍ 14 ഞായറാഴ്ച ഉച്ചക്ക് 2 മണിക്കും, വലിയ വെള്ളിയാഴ്ച ആരാധന ഏപ്രില്‍ 19 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കും, ഉയിര്‍പ്പു ആരാധന ഏപ്രില്‍ 20 ശനിയാഴ്ച സന്ധ്യക്ക് 8 മണിക്കും നടത്തപെടുന്നതാണ്. ഏവരേയും ഈ ശുശ്രൂഷകളിലേക്കു സംഘാടകര്‍ സ്വാഗതം ചെയ്തു.

സ്ഥലം: സെന്റ് കാതറിന്‍ ആന്‍ഡ് സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ്, ഡോനോര്‍ അവന്യൂ, ഡബ്ളിന്‍ 8 (നാവിഗേറ്റര്‍ ഉപയോഗിച്ച് 248 സൌത്ത് സര്‍ക്കുലര്‍ റോഡ്).

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജെയ്ന്‍ എഡ്വിന്‍ ( ചര്‍ച്ച് വാര്‍ഡന്‍ – 086 209 6543 )
സിബു കോശി ( സെക്രട്ടറി – 089 456 3450 )

Share this news

Leave a Reply

%d bloggers like this: