അയര്‍ലണ്ട് മലയാളി സുജ ഷജിത്തിന്റെ പിതാവ് നിര്യാതനായി

കണ്ണൂര്‍, പുലികുറുമ്പ, കെ ടി മാത്യു (83) കല്ലിടുക്കാനാനിക്കല്‍ നിര്യാതിതാനായി. ഭാര്യാ ത്രേസ്യാമ്മ മാത്യു കടമ്പമറ്റം കുടുംബാഗം ആണ്. സംസ്‌കാരം നാളെ മേയ് 7 ചൊവ്വാഴ്ച രാവിലെ 10.30 ന് പുലികുറുമ്പ സെന്റ്. അഗസ്റ്റിന്‍ പള്ളിയില്‍. സുജ (ആര്‍ക്ക്‌ലോ), സാലമ്മ, സണ്ണി, സിബി, സാബു എന്നിവര്‍ മക്കളും ലഷ്മന്‍, മായ, ജിന്‍സി, സീന, ഷജിത് (ആര്‍ക്ക്‌ലോ) എന്നിവര്‍ മരുമക്കളുമാണ്.

Share this news

Leave a Reply

%d bloggers like this: