മോദി സര്‍ക്കാര്‍ മെയ് 30 നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ 349 സീറ്റുകള്‍ നേടിയ എന്‍.ഡി .എ അടുത്ത വ്യാഴാഴ്ച അധികാരമേല്‍ക്കും.
പുതിയ മന്ത്രിസഭയും വകുപ്പുകളും സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടായേക്കു . 28ന് വാരാണസിയും 29ന് ഗാന്ധിനഗറും മോദി സന്ദര്‍ശിക്കും. മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയുടെ വസതിയില്‍ എത്തിയും മോദി
കൂടിക്കാഴ്ച നടത്തി.

നിങ്ങളെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തനങ്ങളാണ് ബിജെപിയുടെ ഇന്നത്തെ വിജയത്തിനാധാരമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി ട്വിറ്ററിലൂടെ അറിയിച്ചു. അദ്വാനി ആറ് തവണ നിന്ന് മത്സരിച്ച മണ്ഡലമായ ഗാന്ധിനഗറില്‍ നിന്നാണ് ഇത്തവണ അമിത്ഷാ മത്സരിച്ചത്. അഞ്ച് ലക്ഷത്തില്‍ അധികം നോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അമിത്ഷാ ഇത്തവണ ജയിച്ചത്. മോദിയും 4.80ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

Share this news

Leave a Reply

%d bloggers like this: