അയർലണ്ടിൽ വിറ്റ 11000 -ഓളം വാഷിംഗ് മെഷീനുകൾ തീപിടുത്ത സാധ്യത കാരണം തിരിച്ചു വിളിച്ചു

Whirlpool അയർലണ്ടിൽ  വിറ്റ  വാഷിംഗ് മെഷീനുകൾ  തീപിടുത്ത സാധ്യത കാരണം തിരിച്ചു വിളിച്ചു .   ഒക്‌ടോബർ 2014 മുതൽ ഫെബ്രുവരി 2018 ഇന്റെ  ഇടയ്ക്കു  വിറ്റ   Hotpoint, Indesit  ബ്രാൻഡ്‌സുകളാണ്  തിരിച്ചു വിളിച്ചത് . ഈ ബ്രാൻഡുകൾ  ഉപയോഗിക്കുന്ന ആർക്കും  വേൾപൂളിനെ ബന്ധപ്പെടാം എന്ന് കമ്പനി അറിയിച്ചു. കമ്പനി സർവീസ് പ്രതിനിധികൾ  വന്നു വാഷിംഗ് മെഷീനുകൾ  പരിശോധിക്കുകയും  , തക്കതായ നടപടികൾ സ്വീകരിക്കുകയും ചെയ്യും  എന്ന് കമ്പനി അറിയിച്ചു.
 ഡോർ ലോക്കിംഗ് സംവിധാനത്തിന്റെ ഒരു പിഴവ്  മൂലം വാഷിംഗ് മെഷീൻ അധികം ചൂടാകുകയും അത് തീ പിടുത്തതിന് കാരണം ആയേക്കാം എന്നാണ്  കരുതുന്നത്  . ഈ അടുത്ത് ബ്രിട്ടനിൽ  ഏകദേശം 5  ലക്ഷം  വാഷിംഗ് മെഷീനുകൾ  ഇതു  പോലുള്ള തകരാറുകൾ കാരണം തിരിച്ചു വിളിച്ചിരുന്നു .
 വേൾപൂളിന്‌  വാഷിംഗ് മെഷീൻ തിരിച്ചു വിളിക്കുമ്പോൾ വേണ്ട  സൗകര്യങ്ങൾ ഒരുക്കാൻ അധിക വേഗം കാര്യങ്ങൾ നീക്കുകയാണ് കമ്പനി  .ഇതിനു വേണ്ടി കൂടുതൽ  ഉപഭോക്ത  സർവീസ് ആളുകളും , എഞ്ചിനീർമാരും  ,ലോജിസ്റ്റിക്‌സും എല്ലാം  അത്യാവശ്യമാണ്  .ഇതൊന്നും ശെരിയായി ഇല്ലാതെ വാഷിംഗ് മെഷീനുകൾ തിരിച്ചു വിളിക്കുന്നത് അത്ര എളുപ്പം ആവില്ല .ഇതു  മൂലം ബാധ്യസ്ഥരായ ഉപഭോക്താക്കൾക്ക് പുതിയ വാഷിങ് മെഷീൻ കൊടുക്കയോ റിപ്പർ ചെയ്തു കൊടുക്കുകയോ ചെയ്യാം അത് വരെ അത് ഉപയോഗിക്കാതെ ഇരിക്കുന്നതായിരിക്കും ഉത്തമം എന്ന് കൂടെ കമ്പനി  കൂട്ടിച്ചേർക്കുന്നു .

തണുത്ത ജല ചക്രം
ഉപഭോക്താക്കൾ അവരുടെ വാഷിംഗ് മെഷീൻ ഉപയോഗിച്ചാൽ കഴിവതും 20 ഡിഗ്രി   സെല്ഷ്യസ്സ്   താഴേ ഉപയോഗിച്ചാൽ തീപിടുത്തത്തിന്റെ  സാധ്യത  ഇല്ലാതാക്കാൻ  പറ്റുമെന്നും വേൾപൂൾ പറഞ്ഞു .ഈ പ്രശനം വേൾപൂൾ  അംഗീകൃത വാഷിംഗ് മെഷീനിൽ  അല്ല  പകരം Indesit കമ്പന്യിൽ നിന്ന്  വാങ്ങിയ മെഷീനുകൾക്കാനുള്ളത്.( 2014  ലിൽ    വേൾപൂൾ   കോപ്പറേഷൻ Indesit കമ്പനിയിലെ  60  ശതമാനം ഷെയർ    വാങ്ങിയിരുന്നു ,അത് വരെ യൂറോപ്പിലെ ഏറ്റവും വലിയ വാഷിംഗ് മെഷീൻ കമ്പനിയായിരുന്നു   Indesit , ലണ്ടനിലെ എറ്റ്റവും വലിയ തീപിടുത്തം Indesit  Hotpoint ഫ്രിഡ്ജ് ഫ്രീസറിനു ഉണ്ടായതാണെന്ന് പോലീസ്   2017 -യിൽ കണ്ടുപിടിച്ചത് . ഈ പ്രശനം   വേൾപൂൾ   ബ്രാൻഡഡ്  ഉപകരണങ്ങളെ ബാധിക്കുന്നില്ല .എന്ന് എടുത്തു പറയുന്നു .

തീപിടുത്ത  സാധ്യത ഉള്ള മോഡലുകൾ താഴേ കൊടുക്കുന്നു

FML 742P UK Hotpoint
WMAOD 743G UK Hotpoint
WMAOD 743P UK Hotpoint
WMAQB 721P UK.M Hotpoint
WMAQC 641P UK.M Hotpoint
WMAQC 741G UK Hotpoint
WMAQC 741P UK Hotpoint
WMAQC 741P UK.M Hotpoint
WMAQF 621G UK Hotpoint
WMAQF 621P UK Hotpoint
WMAQF 641 P UK.M Hotpoint
WMAQF 721G UK Hotpoint
WMAQF 721P UK.M Hotpoint
WMAQL 621G UK Hotpoint
WMBF 742G UK Hotpoint
WMBF 742K UK Hotpoint
WMBF 742P UK Hotpoint
WMBF 742P UK.M Hotpoint
WMBF 763P UK Hotpoint
WMEF 722 BC UK Hotpoint
WMEF 742 P UK Hotpoint
WMEUF 722P UK Hotpoint
WMEUF 743G UK Hotpoint
WMEUF 743P UK Hotpoint
WMFG 741P UK Hotpoint
WMFG 741P UK.M Hotpoint
WMFUG 742 P UK.M Hotpoint
WMFUG 742G UK Hotpoint
WMFUG 742P UK Hotpoint
WMFUG 842P UK.M Hotpoint
WMJLF 842P UK Hotpoint
WMJLL 742P UK Hotpoint
WMSAQG 621P UK Hotpoint
WMXTF 742G UK Hotpoint
WMXTF 742K UK Hotpoint
WMXTF 742P UK Hotpoint
WMXTF 742P UK.M Hotpoint
WMXTF 842P UK.M Hotpoint
WMYL 7151PS UK Hotpoint
XWA 81252X K UK Indesit
XWA 81252X W UK Indesit
XWD 71452X K UK Indesit

Share this news

Leave a Reply

%d bloggers like this: