അയര്‍ലണ്ടില്‍ ചാലക്കുടിക്കാരുടെ കൂട്ടായ്മ ഒരുങ്ങുന്നു ,നമ്മള്‍ ചാലക്കുടിക്കാര്‍

ഡബ്ലിന്‍:അയര്‍ലണ്ടിലേയ്ക്ക് കുടിയേറി താമസിക്കുന്ന ചാലക്കുടി സ്വദേശികളുടെ കൂട്ടായ്മയ്ക്ക് കളമൊരുങ്ങുന്നു.ചാലക്കുടിയിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി നൂറിലധികം കുടുംബങ്ങള്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി വന്നു താമസിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.

ഇവരില്‍ പകുതിയോളം കുടുംബങ്ങളുമായി സംഘാടകര്‍ ബന്ധപ്പെട്ടു കഴിഞ്ഞു.‘നമ്മള്‍ ചാലക്കുടിക്കാര്‍’ എന്ന പേരില്‍ ആരംഭിക്കുന്ന കൂട്ടായ്മയില്‍ ചേരുവാന്‍ താത്പര്യമുള്ള പ്രദേശവാസികളായവര്‍ 0831072792 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: