ഡബ്ലിൻ സിറ്റിയിൽ 3,500  വീടുകളുള്ള പുതിയ നഗര പ്രദേശത്തിന് അനുമതി.

ഡബ്ലിൻ: ലിഫി നദി കടലിൽ ചേരുന്ന പ്രദേശത്തിന് അടുത്ത്   3,500  വീടുകളുള്ള പുതിയ നഗര പ്രദേശത്തിന് ഡബ്ലിൻ സിറ്റി കൗൺസിൽ അനുമതി നൽകി. ഏതാണ്ട് 15 ഹെക്ടർ സ്ഥലത്താണ്  ‘Poolbeg West’ എന്ന പേരിലുള്ള  പുതിയ നഗര പ്രാന്തപ്രദേശം (suburb) നിർമിക്കുന്നത്. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള  ആദ്യ ഘട്ട പ്ലാനുകൾക്കാണ് അനുമതി.

ആദ്യഘട്ട ജോലികൾ 12 മാസം കൊണ്ട് തീരുമെന്ന് കരുതുന്നു. പദ്ധതി  പ്രദേശത്തിന്റെ 80 – 85 % -വും  പാർപ്പിട സൗകര്യങ്ങൾക്കാവും ഉപയോഗിക്കുക.

Share this news

Leave a Reply

%d bloggers like this: