വടക്കൻ അയർലണ്ടിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു ,അയർലൻഡ് മുഴുവൻ അതീവ ജാഗ്രത

ഐറിഷ് ദ്വീപിൽ ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരണം .
ബെൽഫാസ്റ്റിൽ റോയൽ വിക്ടോറിയ ഹോസ്പിറ്റലിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത് ,വൈറസ് സ്ഥിരീകരിച്ച ആളെ ഒറ്റപ്പെടുത്തി ചികിതസിച്ചു വരുകയാണ് , വടക്കൻ ഇറ്റലിയിൽ പോയി വന്ന ശേഷമാണ് ഇതു സംഭവിച്ചതെന്ന് ആരോഗ്യ അധികൃതർ പറഞ്ഞു .സെയിന്റ് പാട്രിക് ഡേ പരേഡ് നടക്കുന്ന കാര്യവും സംശയത്തിലാണ്.

Share this news

Leave a Reply

%d bloggers like this: