കൊറോണ; അയർലണ്ടിൽ സാഹചര്യം മാറിയാൽ നഴ്സുമാർ ഉൾപ്പെടെയുള്ളവരെ പുനർവിന്യാസം ചെയ്യും. നഴ്സിംഗ് ബോർഡ് അറിയിപ്പ് 

അയർലണ്ടിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്ര വിധേയം ആക്കാൻ ആവശ്യമെങ്കിൽ  നഴ്സുമാരെ  പുനർവിന്യാസം ചെയ്യും.

ഇത് സംബന്ധിച്ച അറിയിപ്പ് നഴ്സിംഗ് ബോർഡ് പ്രസിഡന്റും സി.ഇ.ഓ യും പുറപ്പെടുവിച്ചു. സ്ഥിതിഗതികൾ വഷളായാൽ കൊറോണ പരിചരണത്തിന്  മുൻഗണന നല്കുകയും ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നും നഴ്സുമാർ മാറി ജോലി ചെയ്യേണ്ടി വരുമെന്നും അറിയിപ്പ്.

വിവരങ്ങൾക്ക്
https://www.nmbi.ie/News/News/NMBI-Statement-to-registered-nurses-and-midwives-o.aspx

Share this news

Leave a Reply

%d bloggers like this: