കായികരംഗത്ത് താല്പര്യമുള്ള വനിതകൾക്കായി Football Association Ireland  ക്യാമ്പ് ഏപ്രിൽ 22 -ന് 

കുടിയേറ്റ സമൂഹത്തിലെ കായികരംഗത്ത്  താല്പര്യമുള്ള   വനിതകൾക്കായി യൂറോപ്പ്യൻ യൂണിയൻ സഹകരണത്തോടെ
FAI ( Football Association Ireland) നടത്തുന്ന  മിനി ക്യാമ്പ്
ഏപ്രിൽ 22 -ന് .
ഡബ്ലിൻ 15 -ലെ നാഷണൽ സ്പോർട്സ് സെന്ററിലാണ് ക്യാമ്പ്.

കായിക താരങ്ങളോ, പരിശീലകരോ , സംഘാടകരോ  ആയുള്ള വനിതകൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. കുടിയേറ്റ സമൂഹം അയർലണ്ടിലെ കായികരംഗത്ത് സംഭാവനകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ക്യാമ്പ്.

താല്പര്യം ഉളളവർ മാർച്ച് 13 -നു മുമ്പ് രജിസ്റ്റർ ചെയ്യുക.

https://www.fai.ie/domestic/spinwomen-project-ireland-mini-workshop-reg-form

കൂടുതൽ വിവരങ്ങൾക്ക്  : des.tomlinson@fai.ie

Share this news

Leave a Reply

%d bloggers like this: