കൊറോണ ബാധ ; അയർലണ്ടിൽ ആദ്യ മരണം 

അയർലണ്ടിലെ കൊറോണ (COVID 19)ബാധ വ്യാപിക്കുന്നതിനിടെ , കൊറോണ ബാധിച്ച ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ഡബ്ലിൻ ഉൾപ്പെടുന്ന ഈസ്റ്റ് അയർലണ്ടിലാണ് മരണം. മരിച്ചത് മുതിർന്ന പൗരൻ ആണെന്ന വിവരം മാത്രമേ പുറത്തു വിട്ടിട്ടുള്ളു.

ഇതുവരെ 34 പേർക്കാണ് അയർലണ്ടിൽ കൊറോണ സ്ഥിതീകരിച്ചത്. കൂടുതൽ വിവരങ്ങൾ വൈകിട്ട് പുറത്തുവിടുമെന്ന് അറിയുന്നു 

Share this news

Leave a Reply

%d bloggers like this: