കൊറോണ വൈറസ്: എൺപതോളം ആളുകൾ പങ്കെടുത്ത സൽക്കാരവിരുന്ന് ഗാർഡയുടെ ഇടപ്പെടലിനെത്തുടർന്ന് അവസാനിപ്പിച്ചു

കൊറോണ വൈറസ്‌ വ്യാപിക്കുന്ന സാഹചര്യത്തിൽ ലോംഗ്ഫോർഡ് സിറ്റിയിൽ 80 ഓളം ചെറുപ്പക്കാർ പങ്കെടുത്ത സൽക്കാരവിരുന്ന് ഗാർഡയുടെ നിർദ്ദേശപ്രകാരം അവസാനിപ്പിച്ചു. പൊതുജനാരോഗ്യം കണക്കിലെടുത്താണ് നടപടിയെന്ന് ഗാർഡ പറഞ്ഞു.
സൽക്കാര വിരുന്നിൽ പങ്കെടുത്തവരോട് പരിപാടി അവസാനിപ്പിച്ച് അവരുടെ വീടുകളിലേക്ക് മടങ്ങാൻ ഗാർഡ നിർദ്ദേശം നൽകി.
സാമൂഹ്യ അകലം നടപ്പാക്കാൻ പൊതുജനങ്ങൾ മുൻകൈ എടുത്ത് പ്രവർത്തിക്കണമെന്നും ഗാർഡ വക്താവ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: