ഡബ്ലിനിലെ ഇരുപതുകാരൻ്റെ ഗ്രോഹൗസിൽ 122000 യൂറോയുടെ കഞ്ചാവ് കൃഷി

ഇന്നല ഡബ്ലിൻ റോഡിലെ വാണിജ്യ കേന്ദ്രമായ
വെസ്റ്റ്മീത്തിലെ അത്ലോണിൽ
ഗാർഡ നടത്തിയ സെർച്ചിനെത്തുടർന്ന് ഇരുപതുകാരനെ കഞ്ചാവ് കഷി നടത്തിയതിന് അറസ്റ്റ് ചെയ്തു.

122,400 യൂറോ വിലമതിക്കുന്ന 153 കഞ്ചാവ് ചെടികൾ ഇയാളുടെ ഗ്രോ ഹൗസിൽ നിന്നും പിടിച്ചെടുത്തു.
1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്റ്റ്, സെക്ഷൻ 4 പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് അത്ലോൺ ഗാർഡ സ്റ്റേഷനിൽ ഹാജരാക്കി. തുടർ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Share this news

Leave a Reply

%d bloggers like this: