കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച അയർലണ്ടിലെ ലീവിങ് സർട്ട് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഒരു മലയാളി വിദ്യാർത്ഥിയെ കൂടി പരിചയപ്പെടുത്തുന്നു.
കിൽഡെയറിൽ താമസിക്കുന്ന മനോജിന്റെയും സിന്ധുവിന്റെയും മകനാണ്
മിഥുൽ മനോജ് .
School:
Patrician secondary school , Newbridge
Score : 613 points (
5 H1’s & 1 H2
)
മിഥുലിന്റെ ഉപരിപഠനത്തിന് എല്ലാ വിധ ആശംസകളും .
( ലിവിങ് സെർട്ടിൽ മികച്ച വിജയം നേടിയ കുട്ടികളുടെ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക – rosemalayalam@gmail.com)