ലീവിങ് സർട്ട് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ടെസ്സ് ലിൻസൺ

കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച അയർലണ്ടിലെ ലീവിങ് സർട്ട്  പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഒരു മലയാളി വിദ്യാർത്ഥിനിയെ കൂടി പരിചയപ്പെടുത്തുന്നു.
സ്വോഡ്സിൽ  താമസിക്കുന്ന തൊടുപുഴ സ്വദേശികളായ ലിൻസൺ – ജൂലി ദമ്പതികളുടെ മകളായ  ടെസ്സ് തെരേസ ലിൻസൺ.

School:  Institute Of Education, Dublin
Score  : 602  points

ടെസ്സിന്റെ ഉപരിപഠനത്തിന് എല്ലാ  വിധ ആശംസകളും .

( ലിവിങ് സെർട്ടിൽ മികച്ച വിജയം  നേടിയ കുട്ടികളുടെ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക – rosemalayalam@gmail.com)

Share this news

Leave a Reply

%d bloggers like this: