സ്മാർട്ട് ഫോൺ വിപണിയിൽ കിടപിടിക്കാനൊരുങ്ങി Google Pixel 4a 5G

Google Pixel 4a 5G ഫോണിനെ ഗൂഗിൾ ഫോണിന്റെ കേവലം പുതിയ പതിപ്പ് എന്ന രീതിയിൽ അവഗണിക്കാൻ വരട്ടെ. ഇതിൽ 5G ഉണ്ടെന്ന പ്രത്യേകത മാത്രമാണോ ഉള്ളത്? അല്ല. 4a യുടെ പുതിയ പതിപ്പിൽ വലിയ ബാറ്ററിയുണ്ട്, ബാറ്ററി ബാക്കപ്പും മികച്ചതാണ്. വേഗത കൂടിയ ചിപ്പുണ്ട്, മികച്ച ക്യാമറയുമാണ്. അതിലുപരി 5G സാങ്കേതികതയും ചേർന്നതാണ്.

6.1 ഇഞ്ചസിന്റ വിശാലമായ സ്ക്രീൻ. ഇത് നിങ്ങൾക്ക് മുന്നിലെയും പിന്നിലെയും ക്യാമറകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ സൗകര്യവും സംതൃപ്തിയും തരുന്നു.
മുൻ പതിപ്പായ 4a യിൽ ഒരു ക്യാമറ മാത്രമാണുണ്ടായിരുന്നത്. Pixel 4a 5G യുടെ വില €491 വരെയാണ്. തീർച്ചയായും ഈ വിലയ്ക്ക് ഈ ഫോൺ ഒരു മുതൽക്കൂട്ടാണ്, തീർച്ച.

Share this news

Leave a Reply

%d bloggers like this: