നാല്പതുവർഷത്തെ ഇടവേളയ്ക്ക് ശേഷം അയർലണ്ടിൽ ഹലൊവീൻ ദിനത്തിൽ പൂർണചന്ദ്രൻ ദൃശ്യമാകുന്നു

നാല്പതുവർഷത്തെ ഇടവേളയ്ക്ക് ശേഷം അയർലണ്ടിൽ ഹലൊവീൻ ദിനത്തിൽ പൂർണചന്ദ്രൻ  ദൃശ്യമാകുന്നു.1974 ഒക്ടോബർ 31 നാണു ഇതിനുമുമ്പ് ഈ പ്രതിഭാസം ദൃശ്യമായത്.ഈ മാസത്തിൽ ഇത് രണ്ടാം തവണയാണു പൂർണചന്ദ്ര ദൃശ്യം അനുഭവവേദ്യമാകുന്നത്. ബ്ലൂമൂൺ എന്നും ഇതിനെ വിളിക്കുന്നു

ഇനി ഒരു ഹലൊവീൻ പൂർണ്ണ ചന്ദ്രനെ ദർശിക്കാൻ 2039 വരെ ( 20 വർഷം) കാത്തിരിക്കണം എന്നാണ് ജ്യോതിശാസ്ത്രജ്ഞർ പറയുന്നത്. 
നാളെ ഉച്ച തിരിഞ്ഞ് മൂന്നു മണിമുതൽ പൂർണ്ണ ചന്ദ്രനെ കാണാം

Share this news

Leave a Reply

%d bloggers like this: