വെക്സ്ഫോർഡിൽ അന്തരിച്ച മലയാളി നഴ്‌സ്‌  സോൾസൺ സേവ്യറിന്റെ സംസ്കാര ശുശ്രൂഷകൾ ഡബ്ലിനിൽ നടത്തപ്പെട്ടു.

വെക്സ്ഫോർഡിൽ അന്തരിച്ച മലയാളി നഴ്‌സ്‌  സോൾസൺ സേവ്യറിന്റെ സംസ്കാര ശുശ്രൂഷകൾ ഡബ്ലിനിൽ നടത്തപ്പെട്ടു.
Rialto -യിലെ Our Lady of the Holy Rosary of Fatimaപള്ളിയിൽ വെച്ചാണ് ശുശ്രൂഷകൾ നടത്തപ്പെട്ടത്.  സംസ്കാര ശുശ്രൂഷകൾക്ക് അയർലണ്ടിലെ സീറോ മലബാർ സഭാ വൈദീകർ നേതൃത്വം നൽകി.

ആറുവർഷമായി  അയർലണ്ടിൽ താമസിക്കുന്ന സോൾസൻ  വെക്സ്ഫോർഡ് ജനറൽ ഹോസ്പിറ്റലിലെ നേഴ്സായിരുന്നു.

Share this news

Leave a Reply

%d bloggers like this: