അയർലൻഡ് മലയാളികളുടെ കാറുകളിലും സജീവമായി ‘ഉറപ്പാണ് LDF’ പ്രചരണ വാചകം

കൊറോണക്കാലത്ത്‌ പ്രവാസികളുടെ കുടുംബത്തെയും ബന്ധുമിത്രാദികളെയും സംരക്ഷിച്ച എൽഡിഎഫ്‌ സർക്കാരിന് പൂർണ പിന്തുണയുമായി അയർലൻഡ് മലയാളി സമൂഹം.

അയർലൻഡിലെ കാറുകളിൽ ‘ഉറപ്പാണ്‌ എൽഡിഎഫ്‌’ എന്ന സ്‌റ്റിക്കറുകൾ പതിപ്പിച്ചാണ്‌ മലയാളികൾ ജനകീയ സർക്കാരിന്‌ പിന്തുണ നൽകിയത്‌. മലയാളികളുടെ നിരവധി കാറുകളിലാണ്‌ വികസന നായകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിപ്പിച്ച സ്‌റ്റിക്കറുകൾ ഇടം പിടിച്ചത്‌.

Share this news

Leave a Reply

%d bloggers like this: