ഡബ്ലിനിലെ RANG-2021 ഓൺലൈൻ കലോത്സവം; സീനിയർ ആർട്ടിസ്റ്റ് വിഭാഗത്തിൽ ഒന്നാം സമ്മാനം നേടി അയർലണ്ട് മലയാളി മോഹൻലാൽ വേലായുധൻ; രണ്ടാം സ്ഥാനം അഷിത ഗോൺസാൽവസിന്

ഡബ്ലിനിലെ ഇന്ത്യക്കാരായ കലാകാരന്മാരുടെ കൂട്ടായ്മയായ The Dublin Desi Artists Collective നടത്തിയ RANG-2021 ഓണ്‍ലൈന്‍ കലോത്സവത്തില്‍ സീനിയര്‍ ആര്‍ട്ടിസ്റ്റ് കാറ്റഗറിയില്‍ ഒന്നാം സമ്മാനം നേടി അയര്‍ലണ്ട് മലയാളിയായ മോഹന്‍ലാല്‍ വേലായുധന്‍. മഹാത്മാ ഗാന്ധിയുടെ ഓയില്‍ പെയിന്റിങ്ങില്‍ തീര്‍ത്ത മനോഹര ചിത്രമാണ് സമ്മാനാര്‍ഹമായത്.

സീനിയര്‍ ആര്‍ട്ടിസ്റ്റ് കാറ്റഗറിയില്‍ രണ്ടാം സ്ഥാനം നേടിയത് മുംബൈയില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയ അഷിത ഗോണ്‍സാല്‍വസിന്റെ ‘Sounds of Silence’ എന്ന ചിത്രമാണ്. ഇരുവരെയും സംഘാടകര്‍ അനുമോദനം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: