ഡബ്ലിനിൽ നിന്നും കാണാതായ 17-കാരനെ കുറിച്ച് വിവരം ലഭിച്ചാൽ കൈമാറാൻ അഭ്യർത്ഥിച്ച് ഗാർഡ; ഫോട്ടോ ശ്രദ്ധിക്കുക

ഡബ്ലിനിലെ Malahide-ല്‍ നിന്നും കാണാതായ 17-കാരനെ കണ്ടെത്താന്‍ ജനങ്ങളോട് സഹായ അഭ്യര്‍ത്ഥനയുമായി ഗാര്‍ഡ. ഏപ്രില്‍ 19 തിങ്കളാഴ്ചയാണ് Craig Kelly O’Brien എന്ന കൗമാരക്കാരനെ കാണാതായത്. ഫോട്ടോ സഹിതം ഗാര്‍ഡ അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്.

5 അടി 8 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം എന്നിവയാണ് ഇദ്ദേഹത്തിന്റേത്. ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകളും തലമുടിയുമാണ്.

ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ ഗാര്‍ഡയെ ബന്ധപ്പെടണം:

Coolock Garda Station on 01 666 4200, the Garda Confidential Line on 1800 666 111, or any Garda station.

Share this news

Leave a Reply

%d bloggers like this: